SPECIAL REPORTചൈനയില്‍ നിന്നുള്ള പുതിയ കോവിഡ് അമേരിക്കയില്‍ പടരുന്നു; ഈ വേനല്‍ക്കാലത്ത് മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കുമെന്ന് ഭയം; മാസ്ക്കിലേക്ക് മടങ്ങി ജനങ്ങള്‍; ഇന്ത്യയിലെ കോവിഡ് കേസുകള്‍ ആയിരം കടന്നതോടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്28 May 2025 11:05 AM IST